2026-27 വാര്‍ഷിക പദ്ധതി ഗ്രാമസഭയോഗം-അറിയിപ്പ്

July 3, 2026

ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിന്‍റെ 2026-27 വാര്‍ഷിക പദ്ധതി വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്ന ഗുണഭോക്ത്യ ഗ്രാമസഭ യോഗങ്ങളുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.