This site is currently under development. Ipdates are in progress".
2025 ലെ ജില്ലാതല മികച്ച പച്ചത്തുരുത്ത്
ഹരിതകേരള മിഷന്റെ 2025 ലെ മികച്ച പച്ചത്തുരുത്തിനുള്ള അവാര്‍ഡ് നിര്‍ണ്ണയത്തില്‍ ജില്ലാതല മൂന്നാം സ്ഥാനം ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ ചെന്തിട്ടപടി പച്ചത്തുരുത്തിന് ലഭിച്ചു