അഭിപ്രായങ്ങൾ • നിർദ്ദേശങ്ങൾ • അഭിനന്ദനങ്ങൾ
ഗ്രാമപഞ്ചായത്ത് നൽകുന്ന സേവനങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ,അഭിനന്ദനങ്ങൾ എന്നിവ ഈ പോർട്ടൽ വഴി പങ്കുവെയ്ക്കാവുന്നതാണ്. നിങ്ങളുടെ അഭിപ്രായങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ എത്തിക്കുകയും, പൊതുസേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും സഹായകമാകുകയും ചെയ്യും.