ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റാണ്. ഇതിലെ വിവരങ്ങൾ അപൂർണമാണ്.
വിവരാവകാശ നിയമമം

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്താനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

രാജേഷ് കുമാര്‍ പി ജെ

സെക്രട്ടറി , ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത്

ഊന്നുകല്‍ പി ഒ , പത്തനംതിട്ട - 689647

ഫോൺ : 9496042641

അസി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

ഷെമീം എസ്

ഹെഡ് ക്ലര്ക് , ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത്

ഊന്നുകല്‍ പി ഒ , പത്തനംതിട്ട - 680685

ഫോൺ : 9496110101

അപ്പലേറ്റ് അതോറിറ്റി

അനു മാത്യൂ ജോര്‍ജ്ജ്

പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ

തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം

റൂബി ടവര്‍ , പത്തനംതിട്ട - 689645

ഫോൺ : 9496042600

 

പ്രധാന വിവരങ്ങൾ:

  • അപേക്ഷാ ഫീസ്: 10 രൂപ (കോർട്ട് ഫീ സ്റ്റാമ്പ് / ഡി.ഡി / നേരിട്ടുള്ള പണമടയ്ക്കൽ).
  • ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് (BPL) അപേക്ഷാ ഫീസ് സൗജന്യമാണ് (സർട്ടിഫിക്കറ്റ് ഹാജരാക്കണം).
  • അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം വിവരം നൽകുന്നതാണ്.
  • വിവരം ലഭ്യമല്ലെങ്കിലോ ലഭിച്ച വിവരത്തിൽ തൃപ്തനല്ലെങ്കിലോ 30 ദിവസത്തിനകം ഫസ്റ്റ് അപ്പീൽ അധികാരിയെ സമീപിക്കാവുന്നതാണ്.