ആര്‍ദ്ര കേരളം പുരസ്‌കാരം - 2021 - 22 വര്‍ഷം ആര്‍ദ്ര കേരളം പുരസ്‌കാരം സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു.
ആരോഗ്യ മേഖലയിലെ പദ്ധതികള്‍ ഏറ്റവും മികച്ച രീതിയില്‍ നടപ്പിലാക്കിയ ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള സംസ്ഥാനതല ആര്‍ദ്ര കേരളം പുരസ്ക്കാരം 2020-21 ല്‍ ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. പ്രശംസാ പത്രവും 10 ലക്ഷം രൂപയും ശില്‍പ്പവും ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ക്ക് നല്‍കി ആദരിച്ചു.