തൂഫാന്‍ 2.0 flag Hoisting

September 27, 2026

തദ്ദേശ സ്വയംഭരണ വകുപ്പ്,പോലീസ്,എക്സൈസ് വകുപ്പുകള്‍ സംയോജിതമായി സുരക്ഷിതമായ ഭാവിയും, ലഹരിമുക്തമായ സമൂഹത്തേയും ലക്ഷ്യം വച്ച് ചെന്നീര്‍ക്കര ഗ്രാമ പഞ്ചായത്തില്‍ തൂഫാന്‍ 2.0 ആരംഭിക്കുന്നു.

തീയതി:- 28/09/2026
സമയം:-രാവിലെ 11 മണി
സ്ഥലം:-വനിത കമ്മ്യൂണിറ്റി ഹാള്‍, ഊന്നുകള്‍

തൂഫാന്‍
തൂഫാന്‍
തൂഫാന്‍ പ്രതിജ്ഞ