ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റാണ്. ഇതിലെ വിവരങ്ങൾ അപൂർണമാണ്.
പെന്‍ഷന്‍ വിവരങ്ങള്‍

ചെന്നീർക്കര ഗ്രാമ പഞ്ചായത്ത്

സാമൂഹ്യ സുരക്ഷാ പെൻഷൻ ഡാഷ്ബോർഡ്

👥
ആകെ ഗുണഭോക്താക്കൾ

3172

👩
സ്ത്രീ

1980

👨
പുരുഷൻ

1192

പൊതുവിഭാഗം

2697

എസ്.സി

467

എസ്.ടി

8

📋 പെൻഷൻ വിഭാഗങ്ങൾ

ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ

Indira Gandhi National Old Age Pension Scheme
ഗുണഭോക്താക്കൾ
2096
📄 അപേക്ഷയ്ക്ക് ആവശ്യമായ രേഖകൾ
  • പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
  • സ്ഥിര താമസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
  • വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
  • ആധാര്‍ കാര്‍ഡ്‌
  • ഇലക്ട്രല്‍ കാര്‍ഡ്‌
  • റേഷന്‍ കാര്‍ഡ്‌
  • ബാങ്ക് പാസ്സ് ബുക്ക്‌(പെൻഷൻ കൈപ്പറ്റുന്നതിനു തിരഞ്ഞെടുക്കുന്ന തരം ബാങ്ക് ആണെങ്കിൽ മാത്രം ബാധകം )
  • ഇ പി എഫ് പാസ്ബുക്ക്/അനുബന്ധ രേഖ( 4000 രൂപയിൽ താഴെ ഇ പി എഫ് പെൻഷൻ വാങ്ങുന്നവർക്ക് മാത്രം ബാധകം )
ℹ️ സേവന വിവരണം

60 വയസ്സ് പൂർത്തിയായ അർഹരായ വ്യക്തികൾക്ക് കേരള സർക്കാർ നൽകുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ.

💰 പെൻഷൻ തുക

₹ 2000 / മാസം

📥 ഗുണഭോക്തൃ പട്ടിക ഡൗൺലോഡ് ചെയ്യുക

കർഷക തൊഴിലാളി പെൻഷൻ

Agricultural Labour Pension
ഗുണഭോക്താക്കൾ
210

📄 അപേക്ഷയ്ക്ക് ആവശ്യമായ രേഖകൾ
  • കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്നുള്ള വിടുതല്‍ സാക്ഷ്യപത്രം
  • പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
  • വില്ലേജ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ വരുമാന തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
  • ആധാര്‍ കാര്‍ഡ്‌
  • ഇലക്ട്രല്‍ കാര്‍ഡ്‌
  • റേഷന്‍ കാര്‍ഡ്‌
  • ബാങ്ക് പാസ്സ് ബുക്ക്‌(പെൻഷൻ കൈപ്പറ്റുന്നതിനു തിരഞ്ഞെടുക്കുന്ന തരം ബാങ്ക് ആണെങ്കിൽ മാത്രം ബാധകം )
  • ഇ പി എഫ് പാസ്ബുക്ക്/അനുബന്ധ രേഖ( 4000 രൂപയിൽ താഴെ ഇ പി എഫ് പെൻഷൻ വാങ്ങുന്നവർക്ക് മാത്രം ബാധകം )
ℹ️ സേവന വിവരണം

കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ അർഹരായ കർഷക തൊഴിലാളികൾക്ക് വാർദ്ധക്യത്തിൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി അനുവദിക്കുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ.

💰 പെൻഷൻ തുക

₹ 2000 / മാസം

📥 ഗുണഭോക്തൃ പട്ടിക ഡൗൺലോഡ് ചെയ്യുക 

ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്‍ഷന്‍ സ്കീം

Indira Gandhi National Disability Pension Scheme (IGNDPS)
ഗുണഭോക്താക്കൾ
192

📄 അപേക്ഷയ്ക്ക് ആവശ്യമായ രേഖകൾ
  • സ്ഥിര താമസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
  • ഭിന്നശേഷി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
  • വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
  • ആധാർ കാർഡ്
  • ഇലക്ട്രല്‍ കാര്‍ഡ്‌
  • റേഷൻ കാർഡ്
  • ബാങ്ക് പാസ്സ് ബുക്ക്‌(പെൻഷൻ കൈപ്പറ്റുന്നതിനു തിരഞ്ഞെടുക്കുന്ന തരം ബാങ്ക് ആണെങ്കിൽ മാത്രം ബാധകം )
  • ഇ പി എഫ് പാസ്ബുക്ക്/അനുബന്ധ രേഖ( 4000 രൂപയിൽ താഴെ ഇ പി എഫ് പെൻഷൻ വാങ്ങുന്നവർക്ക് മാത്രം ബാധകം )
  • പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
ℹ️ സേവന വിവരണം

18 മുതൽ 79 വയസ്സ് വരെയുള്ള 40% അല്ലെങ്കിൽ അതിൽ കൂടുതൽ ഭിന്നശേഷിയുള്ള അർഹരായ വ്യക്തികൾക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി അനുവദിക്കുന്ന കേന്ദ്ര സർക്കാർ സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയാണ് ഇന്ദിരാ ഗാന്ധി ദേശീയ വികലാംഗ പെൻഷൻ പദ്ധതി.

💰 പെൻഷൻ തുക

₹ 2000 / മാസം

📥 ഗുണഭോക്തൃ പട്ടിക ഡൗൺലോഡ് ചെയ്യുക 

50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ

Pension Scheme for Unmarried Women Aged 50 Years and Above (UMWP)
ഗുണഭോക്താക്കൾ
18

📄 അപേക്ഷയ്ക്ക് ആവശ്യമായ രേഖകൾ
  • വിവാഹിതയല്ല എന്നു തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്
  • വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
  • പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
  • ആധാർ കാർഡ്
  • ഇലക്ട്രല്‍ കാര്‍ഡ്‌
  • റേഷൻ കാർഡ്
  • ബാങ്ക് പാസ്സ് ബുക്ക്‌(പെൻഷൻ കൈപ്പറ്റുന്നതിനു തിരഞ്ഞെടുക്കുന്ന തരം ബാങ്ക് ആണെങ്കിൽ മാത്രം ബാധകം )
  • ഇ പി എഫ് പാസ്ബുക്ക്/അനുബന്ധ രേഖ( 4000 രൂപയിൽ താഴെ ഇ പി എഫ് പെൻഷൻ വാങ്ങുന്നവർക്ക് മാത്രം ബാധകം )
  • പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
ℹ️ സേവന വിവരണം

50 വയസ്സ് പൂർത്തിയായ, വിവാഹിതയല്ലാത്തതും നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരം അർഹതയുള്ളതുമായ വനിതകൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി കേരള സർക്കാർ അനുവദിക്കുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയാണ് ഇത്.

💰 പെൻഷൻ തുക

₹ 2000 / മാസം

📥 ഗുണഭോക്തൃ പട്ടിക ഡൗൺലോഡ് ചെയ്യുക 

ഇന്ദിരാ ഗാന്ധി ദേശീയ വിധവാ പെൻഷൻ സ്കീം

Indira Gandhi National Widow Pension Scheme (IGNWPS)
ഗുണഭോക്താക്കൾ
658

📄 അപേക്ഷയ്ക്ക് ആവശ്യമായ രേഖകൾ
  • ഭര്‍ത്താവിന്‍റെ മരണ സര്‍ട്ടിഫിക്കറ്റ് /കാണാതായി 7 വര്‍ഷം കഴിഞ്ഞ/ഉപേക്ഷിച്ച് പോയി എന്ന സര്‍ട്ടിഫിക്കറ്റ് (50 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് മാത്രം )
  • അപേക്ഷിക്കുന്ന സമയത്ത് 2 വര്‍ഷം എങ്കിലും കേരളത്തില്‍ സ്ഥിരതാമസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
  • വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
  • ആധാര്‍ കാര്‍ഡ്‌ കോപ്പി
  • ഇലക്ട്രല്‍ കാര്‍ഡ്‌ കോപ്പി
  • റേഷന്‍ കാര്‍ഡ്‌ കോപ്പി
  • ബാങ്ക് പാസ്സ് ബുക്ക്‌ കോപ്പി(പെൻഷൻ കൈപ്പറ്റുന്നതിനു തിരഞ്ഞെടുക്കുന്ന തരം ബാങ്ക് ആണെങ്കിൽ മാത്രം ബാധകം )
  • പുനര്‍ വിവാഹിതയല്ല എന്ന് തെളിയിക്കുന്ന സാക്ഷ്യ പത്രം
  • ഇ പി എഫ് പാസ്ബുക്ക്/അനുബന്ധ രേഖ( 4000 രൂപയിൽ താഴെ ഇ പി എഫ് പെൻഷൻ വാങ്ങുന്നവർക്ക് മാത്രം ബാധകം )
  • പ്രായം തെളിയിക്കുന്ന രേഖ
ℹ️ സേവന വിവരണം

40 മുതൽ 79 വയസ്സ് വരെ പ്രായമുള്ള അർഹരായ വിധവകൾക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയാണ് ഇന്ദിരാ ഗാന്ധി ദേശീയ വിധവാ പെൻഷൻ പദ്ധതി.

💰 പെൻഷൻ തുക

₹ 2000 / മാസം

📥 ഗുണഭോക്തൃ പട്ടിക ഡൗൺലോഡ് ചെയ്യുക 

© 2026 ചെന്നീർക്കര ഗ്രാമപഞ്ചായത്ത്
Chenneerkara Grama Panchayat
 
Last Updated : 21 July 2026 | 12:35 PM 

കൂടുതല്‍ വിവരങ്ങള്‍ക്കായി സേവന പെന്‍ഷന്‍ വെബ്സൈറ്റ് കാണുക

welfarepension.lsgkerala.gov.in