ചെന്നീർക്കര ശ്രീനാരായണഗിരി മഹാദേവർ ക്ഷേത്രം.

പത്തനംതിട്ട ജില്ലയിലെ പ്രശസ്തമായ ഹൈന്ദവ ആരാധനാലയമാണ് ചെന്നീർക്കര ശ്രീ മഹാദേവർ ക്ഷേത്രം. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ക്ഷേത്രം നാടിന്റെ വലിയൊരു സാംസ്കാരിക-ആത്മീയ കേന്ദ്രമാണ്.
ഐതിഹ്യവും ചരിത്രവും
കേരളത്തിലെ മറ്റ് പല പുരാതന ശിവക്ഷേത്രങ്ങളെയും പോലെ, ശ്രീപരശുരാമനാണ് ഇവിടുത്തെ പ്രതിഷ്ഠ നടത്തിയതെന്നാണ് ഇവിടുത്തെ വിശ്വാസം. ഈ ക്ഷേത്രം നൂറ്റെട്ട് ശിവക്ഷേത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഗ്രാമത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ഈ ക്ഷേത്രം, നൂറ്റാണ്ടുകളായി ഈ പ്രദേശത്തെ ജനങ്ങളുടെ ഐക്യത്തിന്റെയും ആത്മീയതയുടെയും പ്രതീകമായി നിലകൊള്ളുന്നു. [1]

- സ്വയംഭൂ സങ്കൽപ്പം: ഇവിടുത്തെ പ്രധാന പ്രതിഷ്ഠയായ പരമശിവൻ സ്വയംഭൂവാണ് (തനിയെ ഉണ്ടായത്) എന്നാണ് വിശ്വാസം.
- അർദ്ധനാരീശ്വര ഭാവം: മൃത്യുവിജയിയായ മഹാദേവനും ആദിപരാശക്ഷിയായ ശ്രീ പാർവ്വതിയും ഒരേ ശ്രീകോവിലിൽ കുടികൊള്ളുന്ന അർദ്ധനാരീശ്വര സങ്കൽപ്പമാണ് ക്ഷേത്രത്തിലുള്ളത്