ഒറ്റനോട്ടത്തിൽ
പൊതുവിവരങ്ങൾ:-
വില്ലേജ് ചെന്നീര്‍ക്കര.
ബ്ലോക്ക് പഞ്ചായത്ത് ഇലന്തൂര്‍.
ജില്ലാ പഞ്ചായത്ത് പത്തനംതിട്ട.
ആകെ വാർഡുകൾ 15 വാർഡുകൾ.
ആകെ ജനസംഖ്യ 19,124.
വിസ്തീർണ്ണം 19.5 ച.കി.മീറ്റർ.
ജനപ്രതിനിധികൾ:-
നിയമസഭാ മണ്ഡലം (MLA) ആറന്മുള, ശ്രീ അബിൻ വർക്കി.
ലോക് സഭാ മണ്ഡലം (MP) പത്തനംതിട്ട, ശ്രീ ആന്റോ ആന്റണി.
അതിരുകൾ:-
വടക്ക് ഇലന്തൂർ പഞ്ചായത്ത്.
പടിഞ്ഞാറ് മെഴുവേലി, കുളനട പഞ്ചായത്തുകൾ.
കിഴക്ക് പത്തനംതിട്ട മുനിസിപ്പാലിറ്റി, ഓമല്ലൂർ പഞ്ചായത്ത്.
തെക്ക് അച്ചൻകോവിലാറ്.