ടെണ്ടര്‍ പരസ്യങ്ങള്‍

October 1, 2026

Window No: G283698 /2026
അവസാന തിയ്യതി - 14.10.2026 പകല്‍ 1.00 മണി
ചെന്നീര്ക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിര്വ്വണഹണം നടത്തുന്ന പ്രൊ.നം 04/27 – തെരുവ് വിളക്ക് പരിപാലനം എന്ന പദ്ധതി നടപ്പിലാക്കുന്നതിനായി അംഗീകൃത ലൈസന്സു6ള്ള ഇലക്ട്രീഷ്യന്മാനരില്‍ നിന്ന് മത്സരാധിഷ്ഠിത ടെണ്ടറുകള്‍ ക്ഷണിച്ചുകൊള്ളുന്നു.
പ്രസ്തുത ടെണ്ടര്‍ നോട്ടീസ് www.tender.lsgkerala.gov.in Window No. G283698/2026 പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്ക്ക് ബന്ധപ്പെടുക ഫോണ്‍ 0468 2350316