പെന്‍ഷന്‍ വിവരങ്ങള്‍
ചെന്നീർക്കര ഗ്രാമ പഞ്ചായത്ത്
സാമൂഹ്യ സുരക്ഷാ പെൻഷൻ ഡാഷ്ബോർഡ്
ആകെ ഗുണഭോക്താക്കൾ
3172
സ്ത്രീ
1980
പുരുഷൻ
1192
പൊതുവിഭാഗം
2697
എസ്.സി
467
എസ്.ടി
8
📋 പെൻഷൻ വിഭാഗങ്ങൾ
ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ
📄 അപേക്ഷയ്ക്ക് ആവശ്യമായ രേഖകൾ
- പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
- സ്ഥിര താമസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
- വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
- ആധാര്‍ കാര്‍ഡ്
- ഇലക്ട്രല്‍ കാര്‍ഡ്
- റേഷന്‍ കാര്‍ഡ്
- ബാങ്ക് പാസ്സ് ബുക്ക്(പെൻഷൻ കൈപ്പറ്റുന്നതിനു തിരഞ്ഞെടുക്കുന്ന തരം ബാങ്ക് ആണെങ്കിൽ മാത്രം ബാധകം )
- ഇ പി എഫ് പാസ്ബുക്ക്/അനുബന്ധ രേഖ( 4000 രൂപയിൽ താഴെ ഇ പി എഫ് പെൻഷൻ വാങ്ങുന്നവർക്ക് മാത്രം ബാധകം )
ℹ️ സേവന വിവരണം
60 വയസ്സ് പൂർത്തിയായ അർഹരായ വ്യക്തികൾക്ക് കേരള സർക്കാർ നൽകുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ.
💰 പെൻഷൻ തുക
₹ 2000 / മാസം
കർഷക തൊഴിലാളി പെൻഷൻ
📄 അപേക്ഷയ്ക്ക് ആവശ്യമായ രേഖകൾ
- കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്നുള്ള വിടുതല്‍ സാക്ഷ്യപത്രം
- പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
- വില്ലേജ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ വരുമാന തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
- ആധാര്‍ കാര്‍ഡ്
- ഇലക്ട്രല്‍ കാര്‍ഡ്
- റേഷന്‍ കാര്‍ഡ്
- ബാങ്ക് പാസ്സ് ബുക്ക്(പെൻഷൻ കൈപ്പറ്റുന്നതിനു തിരഞ്ഞെടുക്കുന്ന തരം ബാങ്ക് ആണെങ്കിൽ മാത്രം ബാധകം )
- ഇ പി എഫ് പാസ്ബുക്ക്/അനുബന്ധ രേഖ( 4000 രൂപയിൽ താഴെ ഇ പി എഫ് പെൻഷൻ വാങ്ങുന്നവർക്ക് മാത്രം ബാധകം )
ℹ️ സേവന വിവരണം
കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ അർഹരായ കർഷക തൊഴിലാളികൾക്ക് വാർദ്ധക്യത്തിൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി അനുവദിക്കുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ.
💰 പെൻഷൻ തുക
₹ 2000 / മാസം
ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്‍ഷന്‍ സ്കീം
📄 അപേക്ഷയ്ക്ക് ആവശ്യമായ രേഖകൾ
- സ്ഥിര താമസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
- ഭിന്നശേഷി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
- വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
- ആധാർ കാർഡ്
- ഇലക്ട്രല്‍ കാര്‍ഡ്
- റേഷൻ കാർഡ്
- ബാങ്ക് പാസ്സ് ബുക്ക്(പെൻഷൻ കൈപ്പറ്റുന്നതിനു തിരഞ്ഞെടുക്കുന്ന തരം ബാങ്ക് ആണെങ്കിൽ മാത്രം ബാധകം )
- ഇ പി എഫ് പാസ്ബുക്ക്/അനുബന്ധ രേഖ( 4000 രൂപയിൽ താഴെ ഇ പി എഫ് പെൻഷൻ വാങ്ങുന്നവർക്ക് മാത്രം ബാധകം )
- പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
ℹ️ സേവന വിവരണം
18 മുതൽ 79 വയസ്സ് വരെയുള്ള 40% അല്ലെങ്കിൽ അതിൽ കൂടുതൽ ഭിന്നശേഷിയുള്ള അർഹരായ വ്യക്തികൾക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി അനുവദിക്കുന്ന കേന്ദ്ര സർക്കാർ സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയാണ് ഇന്ദിരാ ഗാന്ധി ദേശീയ വികലാംഗ പെൻഷൻ പദ്ധതി.
💰 പെൻഷൻ തുക
₹ 2000 / മാസം
50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ
📄 അപേക്ഷയ്ക്ക് ആവശ്യമായ രേഖകൾ
- വിവാഹിതയല്ല എന്നു തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്
- വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
- പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
- ആധാർ കാർഡ്
- ഇലക്ട്രല്‍ കാര്‍ഡ്
- റേഷൻ കാർഡ്
- ബാങ്ക് പാസ്സ് ബുക്ക്(പെൻഷൻ കൈപ്പറ്റുന്നതിനു തിരഞ്ഞെടുക്കുന്ന തരം ബാങ്ക് ആണെങ്കിൽ മാത്രം ബാധകം )
- ഇ പി എഫ് പാസ്ബുക്ക്/അനുബന്ധ രേഖ( 4000 രൂപയിൽ താഴെ ഇ പി എഫ് പെൻഷൻ വാങ്ങുന്നവർക്ക് മാത്രം ബാധകം )
- പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
ℹ️ സേവന വിവരണം
50 വയസ്സ് പൂർത്തിയായ, വിവാഹിതയല്ലാത്തതും നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരം അർഹതയുള്ളതുമായ വനിതകൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി കേരള സർക്കാർ അനുവദിക്കുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയാണ് ഇത്.
💰 പെൻഷൻ തുക
₹ 2000 / മാസം
ഇന്ദിരാ ഗാന്ധി ദേശീയ വിധവാ പെൻഷൻ സ്കീം
📄 അപേക്ഷയ്ക്ക് ആവശ്യമായ രേഖകൾ
- ഭര്‍ത്താവിന്‍റെ മരണ സര്‍ട്ടിഫിക്കറ്റ് /കാണാതായി 7 വര്‍ഷം കഴിഞ്ഞ/ഉപേക്ഷിച്ച് പോയി എന്ന സര്‍ട്ടിഫിക്കറ്റ് (50 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് മാത്രം )
- അപേക്ഷിക്കുന്ന സമയത്ത് 2 വര്‍ഷം എങ്കിലും കേരളത്തില്‍ സ്ഥിരതാമസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
- വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
- ആധാര്‍ കാര്‍ഡ് കോപ്പി
- ഇലക്ട്രല്‍ കാര്‍ഡ് കോപ്പി
- റേഷന്‍ കാര്‍ഡ് കോപ്പി
- ബാങ്ക് പാസ്സ് ബുക്ക് കോപ്പി(പെൻഷൻ കൈപ്പറ്റുന്നതിനു തിരഞ്ഞെടുക്കുന്ന തരം ബാങ്ക് ആണെങ്കിൽ മാത്രം ബാധകം )
- പുനര്‍ വിവാഹിതയല്ല എന്ന് തെളിയിക്കുന്ന സാക്ഷ്യ പത്രം
- ഇ പി എഫ് പാസ്ബുക്ക്/അനുബന്ധ രേഖ( 4000 രൂപയിൽ താഴെ ഇ പി എഫ് പെൻഷൻ വാങ്ങുന്നവർക്ക് മാത്രം ബാധകം )
- പ്രായം തെളിയിക്കുന്ന രേഖ
ℹ️ സേവന വിവരണം
40 മുതൽ 79 വയസ്സ് വരെ പ്രായമുള്ള അർഹരായ വിധവകൾക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയാണ് ഇന്ദിരാ ഗാന്ധി ദേശീയ വിധവാ പെൻഷൻ പദ്ധതി.
💰 പെൻഷൻ തുക
₹ 2000 / മാസം
കൂടുതല്‍ വിവരങ്ങള്‍ക്കായി സേവന പെന്‍ഷന്‍ വെബ്സൈറ്റ് കാണുക